കേരളത്തിൽ രണ്ടു ദിവസത്തേക്ക് ജാഗ്രതാ നിര്‍ദേശം | Oneindia Malayalam

2018-05-05 897

ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ, കേരളമടക്കം 10 സംസ്‌ഥാനങ്ങളില്‍ക്കൂടി കൊടുങ്കാറ്റിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. കാറ്റിനൊപ്പം ശക്‌തമായ ഇടിമിന്നലോടെ വ്യാപകമഴയ്‌ക്കും സാധ്യതയുണ്ട്‌.
#Kerala #Rain

Videos similaires